ഗുരുവായൂര്‍: കോട്ടപ്പടി പരേതനായ കീഴേപ്പാട്ട് ഗോവിന്ദന് നായരുടെ ഭാര്യ പിള്ളക്കാട് വീട്ടിക്കിഴി കപ്പാത്തയില്‍ നികുഞ്ജത്തില്‍ ഭാര്‍ഗവിയമ്മ (86) നിര്യാതയായി. മകള്‍: ജയശ്രീ. മരുമകന്: പരേതനായ രാധാകൃഷ്ണന്.