വേലൂർ: വെള്ളാറ്റഞ്ഞൂർ നാരങ്ങാളി വീട്ടിൽ പരേതനായ അപ്പുനായരുടെ ഭാര്യ വിശാലാക്ഷിയമ്മ (82) നിര്യാതയായി. മക്കൾ: സരള, മോഹനൻ, കൃഷ്ണകുമാർ, സുനിത, ഗിരീഷ്. മരുമക്കൾ: മോഹനൻ, പ്രീത, രശ്മി, പരേതനായ സുരേന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കോവിഡ് പ്രേട്ടാക്കോൾ അനുസരിച്ച് ഷൊർണ്ണൂർ ശാന്തിതീരം ശ്മശാനത്തിൽ.