കുന്നംകുളം: നെഹ്റു നഗർ മഹാത്മാഗാന്ധി റോഡിൽ തെക്കേക്കര ടി. ജോർജ് ജോസഫ് (72) നിര്യാതനായി. മണ്ണ് സംരക്ഷണ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: യമീമ ചീരൻ. മക്കൾ: രഞ്ജു (സൺ ഡയറക്ട് ), രമ്യ. മരുമക്കൾ: സ്നിയ എഡിസൺ, ഈനാശു ചാക്കോള (ഡോ. റെഡീസ് ലാബ്). സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് ആർത്താറ്റ് സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.