നെടിയശാല: കോനൂർ കെ.എം. മാത്യു (കുഞ്ഞേട്ടൻ -80) നിര്യാതനായി. ഭാര്യ: മാവടി മൂലേച്ചാലിൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: സുരേഷ് മാത്യു, സുനിൽ മാത്യു. മരുമക്കൾ: ബിജി സുരേഷ്, ടിൽജി സുനിൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടിയശാല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.