പുറപ്പുഴ: ഊഞ്ഞാപ്ലാക്കൽ വാസൻ (60) നിര്യാതനായി. ഭാര്യ: കടനാട് കരിമരുതുങ്കൽ ലീല. മക്കൾ: സന്ദീപ്, ജയദീപ്, സുധീപ്. മരുമക്കൾ: ശാരി, ആതിര, അലീന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.