തട്ടക്കുഴ: മണപ്പുറത്ത് വീട്ടിൽ കെ. രാമകൃഷ്ണൻ-88 (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്, തട്ടക്കുഴ) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ (റിട്ട. അധ്യാപിക, ജി.എച്ച്.എസ് തട്ടക്കുഴ). മക്കൾ: ഓമനകുമാരി (റിട്ട. അധ്യാപിക), സുഭാഷ് ചന്ദ്രബോസ് (ഡയറക്ടർ മാനേജ്മെന്റ്, എൻ.പി.ഒ.എൻ), പരേതയായ ഡോ. ജമുന ഷാജി, മിനി എം.ആർ. (ഡി.സി ഓഫിസ്, തൊടുപുഴ), എം.ആർ. അജയൻ. മരുമക്കൾ: പരേതനായ ദേവരാജൻ (റിട്ട. അധ്യാപകൻ), ഡോ. എം.എച്ച്. സുപ്രിയ (പ്രഫസർ, കുസാറ്റ്), എൻ.പി. ഷാജി (റിട്ട. കനറാ ബാങ്ക്), ടി.ഡി. ജിജി (ബിസിനസ്), ജിജിമോൾ.