തൊടുപുഴ: ഇടവെട്ടി തൊട്ടിപ്പറമ്പിൽ സുലൈമാൻ (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൗദ, നദീറ, റസിയ, ഹസൈനാർ, ഹുസൈനാർ (മാധ്യമം ഏരിയ കോഓഡിനേറ്റർ, തൊടുപുഴ). മരുമക്കൾ: അനസ്, നിസാർ, മുസ്തഫ, ബുഷ്റ, സുലൈഖ ബീവി.