മൂലമറ്റം: പതിപ്പള്ളി മേക്കല്ലായിൽ എം.കെ. നാരായണൻ (84) നിര്യാതനായി. ഭാര്യ: മോർക്കാട് ചീരകപ്ലാക്കൽ പരേതയായ നന്ദിനി. മക്കൾ: എം.എൻ. ഹരിദാസ് (ജൂനിയർ എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ഡോ. എം.എൻ. വിജയാംബിക, എം.എൻ. യമുനാഭായി (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, ഇടുക്കി). മരുമക്കൾ: ടി.സി. ഷീന (അഗ്രികൾചറൽ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, തിരുവനന്തപുരം), ഡോ.രാധാകൃഷ്ണൻ (റിട്ട. വെറ്ററിനറി), പരേതനായ വി.പി. പ്രകാശൻ (റിട്ട. കെ.എസ്.ഇ.ബി ഓഡിറ്റർ).