അടിമാലി: പന്നിയാർകുട്ടി കുന്നേൽ സ്കറിയ മാത്യു (82) നിര്യാതനായി. ഭാര്യ: രാജാക്കാട് മുണ്ടപ്ലാക്കൽ കുടുംബാംഗം മോളി. മക്കൾ: ദിവ്യ, ദീപ്തി, ധന്യ, ചിഞ്ചു, ദിബിൻ (ഫാർമസിസ്റ്റ്, സി.എച്ച്.സി രാജാക്കാട്), ദിലിയ. മരുമക്കൾ: ജോസ്, സിജു, ഷിബു, ജോജി, ബിബിൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.