പന്തളം: ആദ്യകാല കോൺഗ്രസ് നേതാവും പന്തളം ഗ്രാന്റ് കോളജ് പ്രിൻസിപ്പലുമായിരുന്ന കടക്കാട് തെക്ക് വാരണപ്പള്ളിൽ പയ്യനല്ലൂർ ദാമോദരൻ (86) നിര്യാതനായി. ഭാര്യ: നളിനി കുമാരി. മക്കൾ: ഡി.എൻ. തൃലോക് (ആർ.പി.എഫ്, വിശാഖപട്ടണം), അഡ്വ. ഡി.എൻ. തൃദീപ് (ഡി.സി.സി ജനറൽ സെക്രട്ടറി, പത്തനംതിട്ട), ത്യജിത്ത് (ദുബൈ). മരുമക്കൾ: ഡിമി, നിഷ, കല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീട്ടിെലത്തി അനുശോചിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.