കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് കുരങ്ങുമല ചരിവുകാലായില്‍ പരേതനായ രാമചന്ദ്രന് നായരുടെ (ചന്ദ്രന് പിള്ള) ഭാര്യ ഗൗരിക്കുട്ടിയമ്മ (76) നിര്യാതയായി. മക്കള്‍: പരേതനായ പ്രസാദ്, സന്തോഷ് കുമാര്‍. മരുമകള്‍: ദീപ ജി. പിള്ള. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പില്‍.