മല്ലപ്പള്ളി: ദേവങ്കര കല്ലുമണ്ണിൽ മേപ്രത്ത് പോത്തൻ കെ. വർഗീസ് (വിനോജ് -49) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ദേവങ്കര സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.