പോത്തൻകോട്: അയിരൂപ്പാറ തണ്ണീർശാല തടത്തരികത്ത് വീട്ടിൽ ഭുവനചന്ദ്രൻ നായർ (71) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അർച്ചന, പൂർണിമ. മരുമക്കൾ: ഉണ്ണി, മനോജ്. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.