തിരുവനന്തപുരം: മുക്കോല പേരാപ്പൂര് (എസ്.ആർ.എ-27) അയണിക്കാട് വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ തങ്കച്ചി (73) നിര്യാതയായി. മക്കൾ: ശോഭ, പ്രഭ, അനിൽകുമാർ. മരുമക്കൾ: വിജയൻ, പരേതനായ ചന്ദ്രൻ, ഷിബ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.