നെയ്യാറ്റിൻകര: ഉദയൻകുളങ്ങര അലത്തറവിളാകം എം.ആർ. ഭവനിൽ കെ.പി.രമേഷ് (56) നിര്യാതനായി. ഭാര്യ: മീനോൺ കുമാരി. മക്കൾ: മീര, മിഥുൻ. മരുമകൻ: ജിജോ ജോൺ.