തിരുവനന്തപുരം: പൂജപ്പുര മുടവൻമുഗൾ പുനവൻമൂല കേശവദേവ റോഡ് കെ. ആർ.ആർ.എ 166 ബിയിൽ പി. മുരളീധരൻ- ഗിരിജ ദമ്പതികളുടെ മകൻ ഗിരീഷ്കുമാർ എം (46) നിര്യാതനായി. ഭാര്യ: മഞ്ജു എൽ. മക്കൾ: ഐശ്വര്യ, അഭിജിത്ത്.