നെയ്യാറ്റിൻകര: ആനാവൂർ ഊട്ടുപറമ്പ് കിഴക്കിൻകര വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ നിർമല ബി (58) നിര്യാതയായി. മക്കൾ: നിഷ, സുനിത. മരുമക്കൾ: സുനിൽകുമാർ, ഷിബി. പ്രാർഥന 21ന് രാവിലെ 10ന് സ്വവസതിയിൽ.