ആറ്റിങ്ങൽ: ചെമ്പൂര് താമരപ്പള്ളി വീട്ടിൽ എസ്. മുഹമ്മദലി (റിട്ട. സ്റ്റാറ്റിക്സ് താലൂക്ക് ഓഫിസർ -82) നിര്യാതനായി. ഭാര്യ: മുഹമ്മദ് മീര. മക്കൾ: നൗഫറത്ത് സറീന. മുഹമ്മദ് സക്കറിയ (മെഡിക്കൽ കോളജ് ) ജൗഹറത്ത് ഷഫീന (വൊക്കേഷനൽ ഇൻസ്ട്രക്ടർ, ഡോ. വേലുക്കുട്ടി അരയൻ മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കരുനാഗപ്പള്ളി). മരുമക്കൾ: സാഹിർ എം.എച്ച് (എം.ഡി.സിന്ധി ആഗ്രോ ഫീഡ്), നസീല (മെഡിക്കൽ കോളജ്), അയൂബ് ഖാൻ (മംഗളം).