കണ്ണംകുളങ്ങര: മാടമ്പിക്കാട്ടില്‍ ശങ്കുണ്ണിയുടെ മകന് റിട്ട. നെടുങ്ങാടി ബാങ്ക് മാനേജര്‍ ശങ്കരനാരായണന് (96) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: രാജശ്രീ (റിട്ട. മാനേജര്‍, പഞ്ചാബ് നാഷനല്‍ ബാങ്ക്), രേഖ (സെക്രട്ടറി, ചേര്‍പ്പ് സര്‍വിസ് സഹകരണ ബാങ്ക്), അരുണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ടി.വി. രാജീവ് (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍, സഹകരണ വകുപ്പ്), അഡ്വ. സി.ഡി. ദിലീപ് (ഹൈകോടതി). സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് വടൂക്കര ശ്രീനാരായണ ശ്മശാനത്തില്‍.