പുന്നയൂർക്കുളം: ഉപ്പുങ്ങൽ വാക്കുളത്തിൽ മൊയ്ദുണ്ണിയുടെ മകൻ ഖാലിദ് (65) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ജംഷീറ, മുനീറ, ഷഫ്ന, ഹസ്ന, സിനാൻ. മരുമക്കൾ: ജിഷാർ, ഹംസ, റനീഷ്, ഫിറോസ്.