പടിയൂർ: പടിയൂർ വാലിപറമ്പിൽ പരേതനായ ഭരതൻ മാസ്റ്ററുടെ മകൻ പ്രദോഷ് (ഗോപി -55) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: ജൂബി. മക്കൾ: അനന്തകൃഷ്ണൻ, ഗൗതം കൃഷ്ണൻ (ഇരുവരും വിദ്യാർഥികൾ).