പൂമംഗലം: സജീവ കോൺഗ്രസ് പ്രവർത്തകനും ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ പഷ്ണത്ത് ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: പ്രബിത, അജിത, അജിത്. മരുമക്കൾ: ബാബു, അജിത്കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.