തിരുവനന്തപുരം: തിരുവല്ലം വെട്ടുവിള വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ മകൻ വിജയകുമാർ (60) നിര്യാതനായി. മാതാവ്: സരസ്വതിയമ്മ. ഭാര്യ: ഓമനയമ്മ. മക്കൾ: അജീഷ്, അനീഷ്. മരുമകൾ: രേഷ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.