കണ്ടശ്ശാംകടവ്: റിട്ട. അധ്യാപകൻ പൊറ്റേക്കാട്ട് പരേതനായ നാരായണന്റെ ഭാര്യ ലളിത (83) നിര്യാതയായി. കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ് റിട്ട. അധ്യാപികയാണ്.മക്കൾ: ഡോ. നീന (കൊയിലി ഹോസ്പിറ്റൽ, കണ്ണൂർ), ജീജ (റിട്ട. അധ്യാപിക, കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ്), സോജ (പ്ലസ് ടു റിട്ട. അധ്യാപിക, പറവൂർ എസ്.എൻ.എച്ച്.എസ്.എസ്).മരുമക്കൾ: ഡോ. മഹേഷ്, അഡ്വ. ഭരതൻ (കനറ ബാങ്ക് റിട്ട. മാനേജർ), ശിവപ്രസാദ് (എൻജിനീയർ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.