ഗുരുവായൂര്‍: തിരുവെങ്കിടം പരേതനായ മാടാഴി മാധവന് നായരുടെ ഭാര്യ പൈക്കാട്ട് കമലാക്ഷിയമ്മ (87) നിര്യാതയായി. മക്കള്‍: ഗീത, ശിവകുമാര്‍ (ഗുരുവായൂര്‍ ദേവസ്വം), ബിന്ദു. മരുമക്കള്‍: ശശി, രേഖ, രാജീവ്.