എരുമപ്പെട്ടി: മങ്ങാട് ചീരമ്പൻ വീട്ടിൽ പരേതനായ ദേവസിയുടെ മകൻ സൈമൺ (55) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: ഏഞ്ചൽ മരിയ, ഏബിൾ റോസ്.