പട്ടാമ്പി: പള്ളിപ്പുറം നാടപറമ്പ് മങ്ങാട്ടപറമ്പിൽ ഹംസ (68) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: അബൂബക്കർ സിദ്ദീഖ്, മൊയ്തീൻ കുട്ടി, സൈതാലിക്കുട്ടി, ഷെരീഫ്, ജമീല. മരുമക്കൾ: റംല, ഷമീറ, ഹസീന, നഫ്സത്, അഷ്റഫ്.