പുറത്തൂർ: തൃത്തല്ലൂർ എണ്ണക്കണ്ടത്തിൽ ചന്ദ്രിക (52) നിര്യാതയായി. ഭർത്താവ്: അറുമുഖൻ. മക്കൾ: അനിൽകുമാർ, അനില, അഞ്ജലി. മരുമക്കൾ: ഷീന, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.