പുത്തൻപീടിക: കൂത്തൂര്‍ വെള്ളാട്ടുക്കര ജോൺസൻ (73) നിര്യാതനായി. ഭാര്യ: മോളി (റിട്ട. അധ്യാപിക, പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്കൂൾ). മക്കൾ: വന്ദന, ദർശന. മരുമക്കൾ: ടിറ്റോ, ജീവൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.