വടക്കേക്കാട്: ഞമനേങ്ങാട് പള്ളിയുടെ പടിഞ്ഞാറ് തെക്കൂട്ടയില്‍ (തണ്ടേങ്കാട്ടില്‍) അഷ്റഫിന്റെ ഭാര്യ റുഖിയ (45) നിര്യാതയായി. മക്കള്‍: മുഹമ്മദ് അഫ്സര്‍, മുഹമ്മദ് അസീം, മുഹമ്മദ് അനീസ്.