മരത്താക്കര: വിയ്യത്ത് ഭാസ്കരന്റെ ഭാര്യ സുകുമാരി (81) നിര്യാതയായി. മക്കൾ: പുഷ്പപവല്ലി, മധുസൂദനൻ, വിദ്യാവതി. മരുമക്കൾ: ദിനേശ്, ലാലി, മുരളി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സ്വവസതിയിൽ.