ചാവക്കാട്: ഒരുമനയൂർ കരുവാരക്കുണ്ടിനു കിഴക്ക് രായംമരക്കാർ വീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ നസിയ (57) നിര്യാതയായി. മക്കൾ: യൂനുസ്, ജുബീന, ഹാരിസ്, ഫായിസ്. മരുമക്കൾ: അനീഷ, ഫിറോസ്, അന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തെക്കേതലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.