പുത്തൻപീടിക: കിഴക്കേ അങ്ങാടി കപ്പേളക്ക് സമീപം തട്ടിൽ മണ്ടി റപ്പായി (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിമ്മി, ജിനി, ജിഷ. മരുമക്കൾ: സോഫി, ഡേവിസ്, സെബാസ്റ്റ്യൻ.