മണലൂർ: പാലാഴി വാഴപ്പുള്ളി കുട്ടന്റെ ഭാര്യ സുന്ദരി (73) നിര്യാതയായി. മക്കൾ: സന്തോഷ്, സനിൽ, സോജ. മരുമക്കൾ: ജുഗ്നു, പ്രസാദ്, പ്രജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.