തൃശൂർ: കൂർക്കഞ്ചേരി സോമിൽ റോഡ് പൊയ്യാറ വീട്ടിൽ സുരേഷ് (60) നിര്യാതനായി. വെളിയന്നൂർ ന്യൂ വുഡ്ലാൻഡ്സ് ഹോട്ടൽ ഉടമയാണ്. പരേതരായ പൊയ്യാറ ഗോവിന്ദന്റെയും പൂശേരി നാരായണിയുടെയും മകനാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: അർജുൻ, ആകാശ്. സഹോദരങ്ങൾ: പ്രസന്നൻ, സതി, ഉഷ, ചിന്ത, പരേതനായ ശോഭൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.