ആമ്പല്ലൂര്‍: നെന്മണിക്കര വെളിയത്തുപറമ്പില് ശങ്കുണ്ണിയുടെ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കള്‍: വത്സല, രവീന്ദ്രന്, ഉഷ, അനിത, സജീവ്, സബിത. മരുമക്കള്‍: പരേതനായ സോമന്, തങ്കമണി, വിജയന്, രാധാകൃഷ്ണന്, ബിജി, സുനില്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.