ഗുരുവായൂർ: നെന്മിനി കോണ്ടാശ്ശേരി മോഹനന്റെ മകൻ സുധീർ (47) നിര്യാതനായി. റാസൽഖൈമയിൽ സത്യ ഗ്രൂപ് മാനേജരായിരുന്നു. ഭാര്യ: രജില. മക്കൾ: ആദിത്യ, കൃഷ്ണ.