ആലത്തൂർ: കാട്ടുശ്ശേരി കളത്തിൽ വീട്ടിൽ പരേതനായ വടമല ചെട്ടിയാറുടെ മകൻ ഷൺമുഖൻ ചെട്ടിയാർ (72) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മകൾ: സുമതി. മരുമകൻ: സുരേഷ് കുമാർ. സഹോദരങ്ങൾ: രാജമ്മാൾ, പരേതരായ ആറുമുഖൻ, വെങ്കിടാചലം.