തിരുവനന്തപുരം: മുടവൻമുകൾ ബഥേലിൽ ജേക്കബ് രാജ് (66, റിട്ട. പ്രഫസർ, യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ഡോ. മേരി ഡൊറോത്തി (റിട്ട. പ്രിൻസിപ്പൽ, ഗവ. വനിതാ കോളജ്, തിരുവനന്തപുരം). മക്കൾ: എബി ജേക്കബ് (SEDAI), സെബി ജേക്കബ് (കാനഡ). മരുമകൾ: നീത പോൾ (ടി.സി.എസ്). സംസ്കാരം പിന്നീട്.