വർക്കല: രഘുനാഥപുരം രാമൻവിള വീട്ടിൽ സോമൻ (97) നിര്യാതനായി.ഭാര്യ: ശോഭന. മക്കൾ: ജലജ, ബാബു, വ്യാസൻ, ലേഖ, ലോലിത. മരുമക്കൾ: പരേതനായ ബാബു രാജേന്ദ്രപ്രസാദ്, അമ്പിളി, അനിത, ശുശീന്ദ്രൻ, പരേതനായ ബാബു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.