പോത്തൻകോട്: നേതാജിപുരം ആലുംമുട്ടിൽ കീഴേവീട്ടിൽ കെ. അപ്പുക്കുട്ടൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: വിജയൻ, തുളസീധരൻ ഷൈലജ, ഗീത, ഗിരിജ, പരേതനായ സുന്ദരേശൻ. മരുമക്കൾ: ചന്ദ്രിക, സുനിത, ശ്യാമള, സദാശിവൻ പ്രേമൻ, ശ്രീകുമാർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.