കിളിമാനൂർ: പോങ്ങനാട് വരിഞ്ഞോട്ടുകോണം വടക്കതിൽ വീട്ടിൽ രാജമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: വിജയചന്ദ്രൻ (എക്സ് സർവിസ്), ഓമനയമ്മ, മോഹനചന്ദ്രൻ (ഡൽഹി), ബാലചന്ദ്രൻ നായർ (എക്സ് സർവിസ്). മരുമക്കൾ: അംബിക കുമാരി, പരേതനായ കരുണാകരൻ പിള്ള, തങ്കമണി, സുഭദ്ര. സഞ്ചയനം ശനിയാഴ്ച രാവിലെ 8:30ന്.