പാലോട്: കള്ളിപ്പാറ അഖിൽ നിവാസിൽ എ. പത്മാവതി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: മധുസൂദനൻ (സൂപ്പർ ട്രേഡേഴ്സ്, പാലോട്), മുരളീധരൻ, പരേതനായ അംബി. മരുമക്കൾ. ഗിരിജ, അജിതകുമാരി. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.