കൊട്ടിയം: പേരയത്ത് ചൈത്രത്തിൽ എം. ജലാലുദ്ദീൻ (79, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യമാർ: പരേതയായ ആരിഫ, സീനത്ത്. മക്കൾ: ഷീജ, അസ്കർ (എം.ജെ.എ വെജിറ്റബിൾസ്, ആറ്റിങ്ങൽ), അൻസർ (എം.ജെ.എ വെജിറ്റബിൾസ്, കൊല്ലം), അൻവർ (കേരള വെജിറ്റബിൾ മർചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, എം.ജെ.എ വെജിറ്റബിൾസ്, കണ്ണനല്ലൂർ), യാസീൻ (എം.ജെ ഫ്രഷ് മോർ). മരുമക്കൾ: മുഹമ്മദ് രാജു ( റിട്ട. എസ്.ഐ), ഷമീന, ഹസീന, സജീന, ഷഹന.