ആദിനാട് വടക്ക്: കരുനാഗപ്പള്ളി ആദിനാട് വടക്ക് കൊന്നക്കോട്ട് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ (പടനായർകുളങ്ങര വടക്ക് വല്യത്ത് വീട്) ഭാര്യ ജഗദമ്മ (87) നിര്യാതയായി. മക്കൾ: ചന്ദ്രവല്ലി, ശിവശങ്കരപ്പിള്ള, ഗിരിജ, ജലജ. മരുമക്കൾ: രാമചന്ദ്രൻപിള്ള, മായ, പരേതനായ മന്മഥൻപിള്ള, ശശിധരൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.