ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി സുരേഷ് ഭവനത്തിൽ (കാക്കാന്റയ്യത്ത്) എൻ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ വിലാസിനിയമ്മ (76) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, പരേതനായ സതീഷ് ബാബു, അനിൽകുമാർ (എക്സൈസ്). മരുമക്കൾ: ഗീതാകുമാരി (സഹകരണ വകുപ്പ്), ദിവ്യ സതീഷ്, ദിവ്യ അനിൽ.