ഓച്ചിറ: തഴവ കുതിരപ്പന്തി കൊച്ചുകളീക്കൽ (ശ്രീമംഗലം) പരേതനായ ഗോപിനാഥൻ പിള്ളയുടെ (റിട്ട. റവന്യൂ ഇൻസ്പെക്ടർ, കായംകുളം മുനിസിപ്പാലിറ്റി) ഭാര്യ ചന്ദ്രികഭായിയമ്മ (80-റിട്ട. അധ്യാപിക, ഗവ.എച്ച്.എസ് ശങ്കരമംഗലം) നിര്യാതയായി. മകൻ: പരേതനായ ഷിബു. മരുമകൾ: കൃഷ്ണകുമാരി (അധ്യാപിക, ഗവ. എൽ.പി.എസ് കുതിരപ്പന്തി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.