ഓച്ചിറ: കെ.എസ് പുരം കുറുങ്ങപ്പള്ളി കലവറ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ കെ. ശങ്കരിയമ്മ (86) നിര്യാതയായി. മക്കൾ: ഗംഗപ്രസാദ് (റിട്ട. നേവി കമാൻഡർ), വിജയലക്ഷ്മി, രാജേന്ദ്രപ്രസാദ് (റിട്ട. ക്ലർക്ക്, മഠത്തിൽ എച്ച്.എസ്.എസ്), സൂര്യകല, പരേതയായ സുഷമകുമാരി. മരുമക്കൾ: ഉഷ, ശോഭ, ശിവൻപിള്ള (റിട്ട. കണ്ടക്ടർ, കെ.എസ്.ആർ.ടി.സി), പരേതനായ ശങ്കരൻകുട്ടിനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.