തൃക്കരുവ: നടുവിലച്ചേരി തട്ടാൻവിള പടിഞ്ഞാറ്റതിൽ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ നബീസാ ഉമ്മ (85) നിര്യാതയായി. മക്കൾ: പൂക്കുഞ്ഞ്, ഫാത്തിമാബീവി, ആരിഫാബീവി, നസിയത്ത്, സുബൈദ, സഫിയത്ത്. മരുമക്കൾ: അബ്ദുൽഖലിം, മീരാൻസാഹിബ്, ശിഹാബുദ്ദീൻ, അൻസർ, നസീമ.