പൈത്തിനിപ്പറമ്പ്: മേലേ പൈത്തിനിപ്പറമ്പ് കപ്പുകുത്ത് രായിൻ കുട്ടി (ബാപ്പു മുസ്ലിയാർ -74) നിര്യാതനായി. മേലേ പൈത്തിനിപ്പറമ്പ് മഹല്ല് പ്രസിഡന്റായി പ്രവർത്തിച്ചുവരുകയായിരുന്നു.മക്കൾ: മുസ്തഫ, ഷംസുദ്ദീൻ, സൈഫുന്നീസ, ഷിഹാബുദ്ദീൻ നിസാമി, അബ്ബാസ്, ഫസ്ലുദ്ദീൻ, സുമയ്യ, കബീർ. മരുമക്കൾ: അബൂബക്കർ, അലവിക്കുട്ടി, ഫാത്തിമ സുഹറ, തശ്രീഫ, ആരിഫ, തസ്നി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.